|
|

|
നാല്പത്തിമൂന്നാം ലോകസാമൂഹികസമ്പര്‍ക്കമാധ്യമദിനാദര്‍ശപ്രമേയം

‘ആദരവിന്‍െറയും സംവാദത്തിന്‍െറയും മൈത്രിയുടെയും സംസ്കാരം പരിപോഷിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യകളും ബന്ധങ്ങളും’ എന്ന ആദര്‍ശപ്രമേയം രണ്ടായിരത്തിഒന്‍പതില്‍ ആചരിക്കുന്ന നാല്പത്തിമൂന്നാംലോകസാമൂഹികസമ്പര്‍ക്കമാധ്യമദിനത്തിനായുള്ള ആദര്‍ശപ്രമേയമായി പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തെരഞ്ഞടുത്തിരിക്കുന്നു. പുതിയ സാങ്കേതികവിദ്യകള്‍ പൊതുനന്മയ്ക്കായി ഉപയോഗിക്കുവാനുള്ള മാധ്യമപ്രവര്‍ ...»
|
യുവലോകത്തിന് പാപ്പായുടെ രണ്ട് സമ്മാനങ്ങള്‍

നിങ്ങളെ രണ്ട് നിധികള്‍ ഭരമേല്പിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു,പാപ്പാ പാരീസില്‍ തന്നെ കാണാനെത്തിയ യുവജനങ്ങളോട് പറഞ്ഞു. ആദ്യത്തെത്പ.ആത്മാവാണ്. സ്നേഹമായ പ.ആത്മാവ് അധികൃതസ്നേഹം എന്ന ദാനം സ്വീകരിക്കുവാന്‍ നിങ്ങളുടെ ഹൃദയങ്ങളെ തുറക്കും. പ.പിതാവ് തുടര്‍ന്നു - നിങ്ങളെല്ലാവരും സത്യം തേടുന്നു. സത്യത്തില്‍ ജീവിക്കുവാനാഗ്രഹിക്കുന്നു. സത്യം ക്രിസ്തുവാണ്. അവിടുന്നു മാത്രമാണ് വഴിയും സത്യവും യഥാര്‍ത് ...»
|
|



















|